'500 പോര': കണക്ക് പറഞ്ഞ് ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

2023-01-02 1

'500 പോര': മണ്ണ്കടത്തിന്‌ കണക്ക് പറഞ്ഞ് ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെയാണ് അന്വേഷണം