നൂറ്റിപ്പതിനേഴര കിലോ തൂക്കം: സ്വർണകപ്പ് പാലക്കാട് നിന്നും കോഴിക്കോട്ടേക്ക്

2023-01-02 40

സ്വർണകപ്പ് പാലക്കാട് നിന്നും കോഴിക്കോട്ടേക്ക്: നൂറ്റിപ്പതിനേഴര കിലോ തൂക്കംവരുന്ന കപ്പ് കോഴിക്കോട് എത്തിക്കുക കനത്ത സുരക്ഷയിൽ