Mumbai Indians captain Rohit Sharma has overtaken MS Dhoni as the highest-ever earner in the IPL history| ഇന്നത്തെ ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിലൂടെ വളര്‍ന്നവരാണെന്ന് പറയാം. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യ സീസണ്‍ മുതല്‍ വരാനിരിക്കുന്ന സീസണ്‍വരെ കളിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള താരങ്ങള്‍ വളരെ കുറവാണെന്ന് പറയാം.