അര്‍ദ്ധരാത്രി അച്ഛന്റെ മുന്നില്‍ പിടഞ്ഞ് വീണ് 17കാരി, നടുക്കുന്ന ക്രൂരത

2022-12-28 7,073

Varkala Incident: 17 Year old strangled to death by her Boyfriend | തലസ്ഥാനത്തെ ഞെട്ടിച്ച് 17 കാരിയുടെ കൊലപാതകം. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നത്. വടശേരി സംഗീത നിവാസില്‍ സംഗീത ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് പള്ളിയ്ക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 1.30 യോടെ ആണ് സംഭവം.

Videos similaires