Varkala Kolapathakam: Here is how the cold blooded kolapathakam took place near Sangeetha's house | വര്‍ക്കലയില്‍ 17 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനി സംഗീതയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണയ പക എന്ന് സൂചന. സംഭവത്തില്‍ അറസ്റ്റിലായ ഗോപു തന്നെ സംഗീത പറ്റിക്കുകയാണ് എന്ന സംശയത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
#Varkala #VarkalaNews