ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് 2022 അത്ര മികച്ച വര്‍ഷമല്ല. തൊട്ടതെല്ലാം പിഴച്ച ഇന്ത്യക്ക് 2023ല്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്