മുത്തുവിന് തുണയായി മീഡിയവൺവാർത്ത: ആവശ്യമായ ചികിത്സ നൽകുമെന്ന് കിംസ് അൽശിഫ ആശുപത്രി
2022-12-26
3,913
പല്ല് ഉന്തിയതിന്റെ പേരിൽ സർക്കാർ ജോലി നഷ്ടമായ അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിന് മീഡിയവൺ വാർത്ത തുണയായി. മുത്തുവിന് ആവശ്യമായ ചികിത്സ നൽകുമെന്ന് കിംസ് അൽശിഫ ആശുപത്രി മാനേജ്‌മെന്റ്