രാജസ്ഥാൻ ടീമിൽ 2 മലയാളികളെക്കൂടിയെത്തിച്ച് സഞ്ജു സാംസൺ

2022-12-25 2

ഐപിഎൽ മിനി താരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആദ്യ ഘട്ടത്തിൽ മലയാളി താരങ്ങൾക്ക് നിരാശയായിരുന്നെങ്കിലും വീണ്ടും വിളിയെത്തിയപ്പോൾ രാജസ്ഥാൻ രണ്ട് താരങ്ങളെ തങ്ങളുടേതാക്കി മാറ്റി.

Vishnu Vinod, Asif & Bazith - Kerala players picked in IPL auction

Videos similaires