A million Infections And 5,000 Deaths A Day From Covid In China: Report | ചൈനയിലെ നിത്യേനയുള്ള കൊവിഡ് സാഹചര്യം അതിഭീകരമെന്ന് റിപ്പോര്‍ട്ട്. പ്രതിദിന രോഗബാധ പത്ത് ലക്ഷമെന്ന് വിലയിരുത്തല്‍. മരണ നിരക്ക് അയ്യായിരമെന്നും വിദഗ്ധര്‍ പറയുന്നു. ജനുവരിയിലും മാര്‍ച്ചിലും പുതിയ കൊവിഡ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്
#China #Covid