കളം മാറ്റാൻ മുംബൈയും ചെന്നൈയും ഒപ്പം പിടിക്കാൻ ഹൈദരാബാദും

2022-12-22 30,213

Ipl Auction Predictions | ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്'ഐപിൽ താരലേലം സകല ആരാധകരും കാത്തിരിക്കുന്നത് ചെന്നൈയുടെയും മുംബൈയുടെയും വമ്പൻ തിരിച്ചുവരവിന് വേണ്ടി തന്നെയാണ്