ബഫർ സോണിൽ പരാതികൾ അറിയിക്കാൻ 2021ൽ തയ്യാറാക്കിയ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും പ്രദർശിപ്പിക്കും