'വയർലെസ് എടുത്ത് നെഞ്ചിലേക്ക് എറിഞ്ഞു, ചെവിക്കല്ലിന് അടിയും തന്നു'; തൊടുപുഴ DYSP മർദിച്ചെന്ന് ഹൃദ്രോഗിയുടെ പരാതി