ഉല്ലാസുമായുള്ള പ്രശ്‌നങ്ങളല്ല ആത്മഹത്യക്ക് കാരണം,അച്ഛന് പറയാനുള്ളത്

2022-12-20 3,540

I Have No Complaint On Death Of My Daughter, Says Father-In-Law Of Actor Ullas Pandalam | നടന്‍ ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്‍. മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു


#UllasPandalam

Free Traffic Exchange