20 രൂപക്ക് വരെ പണിയെടുത്തു.ഒടുവില്‍ ജീവിതം പച്ചപിടിച്ചപ്പോള്‍ എല്ലാം കൈവിട്ടു

2022-12-20 4,812

Ullas Pandalam Life Story, About His Wedding And First Income | നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. പൂഴിക്കാട്ടെ വീട്ടിലാണ് ഭാര്യ ആശയെ(38) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഉല്ലാസ് പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോളാണ് ആശയെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

#Ullaspandalam #Kerala #KeralaCase

Videos similaires