ബാബ വംഗ പറഞ്ഞത് സത്യമാകും,ആ 3 ദുരന്തങ്ങൾ ഭൂമിയില്‍ സംഭവിക്കും

2022-12-17 5

mystic baba vanga like fortune teller time traveler predicts 3 disaster happens in earth in 6 month |
ലോകത്ത് അടുത്ത വര്‍ഷം ദുരന്തങ്ങളുടെ വര്‍ഷമായിരിക്കുമെന്ന സൂചന പ്രവചനങ്ങളിലൂടെ ബാബ വംഗയും നോസ്ട്രഡാമസും നല്‍കിയിരുന്നു. ആകാശത്ത് നിന്ന് തീജ്വാലകള്‍ ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പ് വരെ ഇവര്‍ നല്‍കിയിരുന്നു