'ഒരു തവണ ഇവിടെ വന്നു, ജോലിക്ക് കയറാനിരിക്കെയാണ് ഈ സംഭവം'; മരിച്ച സിന്ധു ഇന്ന് ജോലിക്ക് ചേരാനിരുന്ന കടയുടെ ഉടമയുടെ പ്രതികരണം