ഹിമാചൽ പ്രദേശിൽ കോൺഗ്രസ്​ നടത്തിയ മുന്നേറ്റം ​ പ്രതീക്ഷ പകരുന്നതാണെന്ന്​ KM ഷാജി

2022-12-12 0

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഹിമാചൽ പ്രദേശിൽ കോൺഗ്രസ്​ നടത്തിയ മുന്നേറ്റം മതേതര വിശ്വാസികൾക്ക്​ പ്രതീക്ഷ പകരുന്നതാണെന്ന്​ മുസ്‍ലിം ലീഗ്​ സംസ്ഥാന സെക്രട്ടറി കെ.എം ഷാജി

Free Traffic Exchange

Videos similaires