സൗദിയിൽ നിന്നും ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർക്ക് മുൻകൂർ അനുമതി ഉണ്ടായിരിക്കണമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു