Actor Bala's Wife Opens Up About Controversy | ഷഫീഖിന്റെ സന്തോഷവുമായി ബന്ധപ്പെട്ട പ്രതിഫല വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ബാലയുടെ ഭാര്യ എലിസബത്ത് രംഗത്ത്. പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദനെ താനും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് എലിസബത്ത് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എലിസബത്ത് പ്രതികരിച്ചത്