മനുഷ്യ പ്രതിമ ആവുന്ന അപൂര്‍വ്വ രോഗം, നടുക്കുന്ന വെളിപ്പെടുത്തലുമായി ഗായിക

2022-12-09 0

Canadian Singer Celine Dion Diagnosed With 'Stiff Person Syndrome', A Rare Neurological Disorder | മനുഷ്യന്‍ പ്രതിമയെപ്പോലെ ആകുന്ന ഒരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരം ഒരു അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഗായിക. തനിക്ക് അപൂര്‍വ്വ രോഗം ബാധിച്ച വിവരം ഗായിക തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. സ്റ്റിഫ്-പേഴ്‌സണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇവര്‍ക്ക്

#CelineDion #StiffPersonSyndrome #TitanicSong

Videos similaires