വിവാഹ മോചന വാര്‍ത്തക്ക് പിന്നില്‍! സത്യാവസ്ഥ ഇതാണ്

2022-12-07 0

Sania Mirza Malik SHOW: Amid Divorce Reports, Sania Mirza & Shoaib Malik TALK Show Releasing Soon

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹമോചിതരാകുന്നു എന്നുള്ളതായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിച്ചിരുന്ന വാര്‍ത്ത. ഇരുവരും ഇതിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എങ്കിലും ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനിടെ ആണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ചുള്ള ഒരു ടോക് ഷോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്

Videos similaires