സമസ്തയുടെ ആരോപണങ്ങൾ നിഷേധിച്ച് CIC കോർഡിനേറ്റർ ഹക്കീം ഫൈസി ആദൃശ്ശേരി .
2022-12-06
30
സമസ്തയുടെ ആരോപണങ്ങൾ നിഷേധിച്ച് CIC കോർഡിനേറ്റർ ഹക്കീം ഫൈസി ആദൃശ്ശേരി.
പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും ചിലർ തനിക്കെതിരെ പ്രവർത്തിക്കുന്നുന്നതിന്‍റെ ഭാഗമാകാം പരാതിയെന്നും ഹകീം ഫൈസി മീഡിയവണിനോട് പറഞ്ഞു.