വണ്ടര്‍ മെസി, മറഡോണയെ മറികടന്നു..റെക്കോഡിതാ

2022-12-04 0

ലയണല്‍ മെസിയുടെ കരിയറിലെ 1000ാമത്തെ മത്സരമായിരുന്നു ഓസ്‌ട്രേലിയക്കെതിരേ നടന്നത്. ഇതില്‍ ഗോളടിച്ച് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ മെസിക്കായി. കൂടാതെ നായകനെന്ന നിലയില്‍ അര്‍ജന്റീനക്കായി മെസി കളിക്കുന്ന 100ാമത്തെ മത്സരം കൂടിയായിരുന്നു ഇത്.