5 coaches who played under dhoni | എംഎസ് ധോണി കളിക്കുന്ന അവസാന ഐപിഎല്‍ സീസണായി ഇത് മാറാനുള്ള സാധ്യതയുമുള്ളതിനാല്‍ സിഎസ്‌കെ ആരാധകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇത്തവണ ഐപിഎല്ലില്‍ പരിശീലകരായി ഉള്ളവരില്‍ ചില ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ളവരാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.