ബ്രസീല്‍ ലോകകപ്പ് ജേതാക്കളാകും, അര്‍ജന്റീന ഫൈനലില്‍ എത്തില്ല..ഞെട്ടിക്കും പ്രവചനം

2022-11-30 3

Wild Prediction For Fifa World Cup 2022 Winner |
പ്രവചനങ്ങള്‍ക്ക് പേരുകേട്ട ജ്യോതിഷിയാണ് ബാബ വംഗ. അവരുടെ പ്രവചനങ്ങള്‍ക്ക് ഇന്നും വലിയ ആരാധകരുണ്ട്. ബാബ വംഗയെ പോലെ തന്നെയാണ് ടൈം ട്രാവലര്‍മാര്‍. ഇവര്‍ ജ്യോതിഷികളാണെന്ന് അവകാശപ്പെടാറില്ലെങ്കിലും, തങ്ങള്‍ മുമ്പേ കണ്ടതാണ് ഇക്കാര്യമെന്നും പ്രവചിച്ച് ഇവര്‍ രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ ഇവര്‍ ഈ വര്‍ഷത്തെ ലോകകപ്പ് ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ്

Videos similaires