'വൈബ്രന്റ് ഗുജറാത്തെന്ന് പറയുമ്പോൾ എവിടെ ആർക്ക് വൈബ്രന്റ്. കോർപറേറ്റുകൾക്ക് മാത്രം. സാധാരണക്കാരന് എവിടെ വൈബ്രന്റ്. ഏറ്റവും കൂടുതൽ വിലക്കയറ്റം അവിടാണ്'