ഞെട്ടിച്ച് ബിന്‍ സല്‍മാന്‍,സൗദിയില്‍ ലോകത്തെ ഏറ്റവും കൂറ്റന്‍ വിമാനത്താവളം വരുന്നു

2022-11-28 1

Crown Prince Announced One Of The Largest Airport in Saudi Arabia After King Salman

സൗദി അറേബ്യയില്‍ കൂറ്റന്‍ വിമാനത്താവളം വരികയാണ്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പ്രഖ്യാപിച്ച ഈ വിമാനത്താവളം ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായിരിക്കും. പുതിയ വിമാനത്താവളമായ കിങ് സല്‍മാന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു

Videos similaires