Sanju Samson Is Only Option If India Have To Maintain Team Balance Feels Wasim Jaffer | ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിന മല്‍സരത്തില്‍ സഞ്ജു സംസണിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തില്‍ അപാകതയില്ലെന്നു മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.