Rare mass protests erupted in China over tough COVID restrictions after fire kills 10 |സിൻജ്യങ് മേഖലയിൽ അപ്പാർട്ട്മെന്റിലെ തീപിടിത്തതിന് പിന്നാലെ കോവിഡ് ലോക്ക് ഡൌണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനയില്‍ വ്യാപക പ്രതിഷേധം. ഞായറാഴ്ച പുലർച്ചയോടെയാണ് ഷാങ്ഹായിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്