മദ്യ വില വർധിപ്പിക്കാൻ വൻകിട മദ്യ കമ്പനികൾക്കു വേണ്ടി സി.പി.എം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.