30,000 രൂപയിൽ താഴെ വില വരുന്ന ജനപ്രിയ സ്മാർട്ട്ഫോണുകൾ

2022-11-23 24

സ്മാർട്ട്ഫോൺ വിപണിയിൽ താങ്ങാനാകുന്ന വിലയിൽ പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കപ്പെടുന്ന സെഗ്മെന്റാണ് 20,000 നും 30,000 നും ഇടയിൽ വില വരുന്ന പ്രൈസ് റേഞ്ച്. മിക്കവാറും ബ്രാൻഡുകളുടെ ഏറെ ജനപ്രിയമായ നിരവധി മോഡലുകൾ ഈ പ്രൈസ് റേഞ്ചിൽ ലഭ്യമാണ്.