''ക്രൈബ്രാഞ്ചിന് ഒരു തുമ്പും കിട്ടിയില്ല, ഇനി പാർട്ടിയാണ് അന്വേഷിക്കുന്നത്''
2022-11-22
1
''ക്രൈബ്രാഞ്ച് അന്വേഷിച്ചിട്ട് വാലും തുമ്പും ഇല്ലാത്ത കേസാണ് പ്രതിയാകേണ്ടിയിരുന്ന ആനവൂർ നാഗപ്പൻ അന്വേഷിക്കുകയാണ്, പാർട്ടി തന്നെയാണ് ഇപ്പോൾ കേരളത്തിലെ അന്വേഷണ ഏജൻസി''