സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്

2022-11-22 1

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്. റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഭാഗികമായി മാത്രം നൽകിയാൽ മതിയെന്ന ഉത്തരവിനെതിരെയാണ് പ്രതിഷേധം .

Videos similaires