ഒമാനിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി.സുൽത്താൻ ഖാബൂസ് സർവകലാശാലയും ഇറാനിലെ ഷിറാസ് സർവകലാശാലയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് മത്സ്യങ്ങളെ കണ്ടെത്തിയത്