'താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

2022-11-21 17

രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കയച്ച കത്ത് മീഡിയ വൺ പുറത്തുവിട്ടു. കുടുംബശ്രീ മുഖേന നിയമിതരായവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്

Videos similaires