കെ സുധാകരനെതിരെ മാനനഷ്ട കേസ് നൽകാനൊരുങ്ങി സി കെ ശ്രീധരൻ

2022-11-21 3

കെ സുധാകരനെതിരെ മാനനഷ്ട കേസ് നൽകാനൊരുങ്ങി സി കെ ശ്രീധരൻ... ടി പി ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാവ് പി മോഹനൻ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം

Videos similaires