കണ്ണൂർ ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം

2022-11-17 4

കണ്ണൂർ ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം. വിളക്കോട് സ്വദേശി ആർ പി സിനേഷിന് നേരെയാണ് ആക്രമണമുണ്ടായത്.


Free Traffic Exchange

Videos similaires