'കേരളത്തിലെത്തിയപ്പോൾ പിണറായിയും ബിജെപിയും യാത്രക്കെതിരെ സംസാരിച്ചപ്പോൾ തന്നെ ഉറപ്പായിരുന്നു ജോഡോ യാത്ര കൊള്ളേണ്ടിടത്ത് കൊണ്ടെന്ന് '- വി.ടി ബൽറാം