കുട്ടികൾക്ക് ഫുട്‌ബോൾ പാഠങ്ങൾ പകർന്ന് മുൻ ഇറ്റാലിയൻ സൂപ്പർ താരം പനൂച്ചി
2022-11-17
16
കുട്ടികൾക്ക് ഫുട്‌ബോൾ പാഠങ്ങൾ പകർന്ന് മുൻ ഇറ്റാലിയൻ ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യൻ പനൂച്ചി. കൊച്ചിയിൽ എ സി മിലാൻ ഫുട്‌ബോൾ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു ആ ആവേശ കാഴ്ച.