പിവി തമ്പി അവാർഡിന് കാൽനൂറ്റാണ്ട്, സി.സി കണ്ണനാണ് ഈ വർഷത്തെ പുരസ്‌കാരം

2022-11-17 17

അസാധാരണ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന സാധരണക്കാരെ മാത്രം പരിഗണിക്കുന്ന പിവി തമ്പി അവാർഡിന് കാൽനൂറ്റാണ്ട്. റോഡരികിൽ വർഷങ്ങളായി മരങ്ങൾ നട്ട് സംരക്ഷിക്കുന്ന മൂവാറ്റുപുഴ സ്വദേശി സിസി കണ്ണനാണ് ഈ വർഷത്തെ പുരസ്‌കാരം.

Videos similaires