'എന്താണ് ഷാഫി... കത്തൊക്കെ കൊടുത്തൂന്ന് കേട്ടു'; യൂത്ത് കോൺഗ്രസിനെതിരെ ഫ്‌ളക്‌സ്
2022-11-17
4,014
'എന്താണ് ഷാഫി... കത്തൊക്കെ കൊടുത്തൂന്ന് കേട്ടു,..' യൂത്ത് കോൺഗ്രസിനെതിരെ ഫ്‌ളക്‌സ് ബോർഡുമായി സിപിഎം, യുഡിഎഫ് ഭരണകാലത്ത് ഉമ്മൻചാണ്ടിക്ക് ഷാഫി പറമ്പിൽ കത്ത് നൽകിയത് പരാമർശിച്ചാണ് പോസ്റ്റർ