വൈക്കത്ത് അങ്കണവാടി കെട്ടിടം തകർന്ന സംഭവത്തിൽ കർശന നടപടിയുമായി ബാലാവകാശ കമ്മീഷൻ

2022-11-17 0

കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടം തകർന്ന സംഭവത്തിൽ കർശന നടപടിയുമായി ബാലാവകാശ കമ്മീഷൻ. പരിക്കേറ്റ കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കമ്മീഷൻ ഉത്തരവിട്ടു


Videos similaires