കുവൈത്തിൽ വ്യാജ കറൻസി നിർമ്മാണത്തിലേർപ്പെട്ട വിദേശി സംഘത്തെ പിടികൂടി.

2022-11-15 1

കുവൈത്തിൽ വ്യാജ കറൻസി നിർമ്മാണത്തിലേർപ്പെട്ട വിദേശി സംഘത്തെ പിടികൂടി. കറൻസി നിർമ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ, കറുത്ത പേപ്പറുകൾ തുടങ്ങിയവ സംഘത്തിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Videos similaires