ദുബൈ വിമാനത്താവളങ്ങളിൽ പാസ്പോർട്ടിന് പകരം മുഖം കാണിച്ച് നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം മുഴുവൻ യാത്രക്കാരിലേക്കും വ്യാപിപ്പിക്കുന്നു.