ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് പിന്തുണയുമായി പ്രവാസികൾ, മലയാളികളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആരാധകരാണ് ലുസൈലിൽ ഒത്തു ചേർന്നത്