എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂലെന്ന് പറഞ്ഞാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോവുന്നത്.

2022-11-15 28

'എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല എന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുന്നത്. അപ്പോഴാണ് സുധാകരൻ തുടർച്ചയായി ആർഎസ്എസ് അനുകൂല പ്രസ്താവനകൾ നടത്തുന്നത്'

Videos similaires