കെ സുധാകരന്റെ വിവാദ പ്രസ്താവന; നാളെ നടക്കുന്ന നേതൃയോഗം ചർച്ച ചെയ്യുമെന്ന് പിഎംഎ സലാം

2022-11-15 7

നാളെ നടക്കുന്ന നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് പി.എം.എ സലാം; കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി ലീഗ്‌

Videos similaires