''ദരിദ്രരിൽ തന്നെ വലിയൊരു വിഭാഗം ആളുകളെ മാറ്റിനിർത്തിക്കൊണ്ടുള്ള സംവരണത്തെ സാമ്പത്തിക സംവരണം എന്നല്ല വിളക്കേണ്ടത് സവർണ സംവരണമെന്നാണ്''