സ്കൂളിലെ കുഞ്ഞുകുട്ടികൾക്ക് ഒരു ചെറിയ പാർക്കുണ്ടാക്കി നൽകിയിരിക്കുകയാണ് അത്തോളി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ .