ലോകകപ്പ് ഫുട്‌ബോളിന് ഇനി ഒരാഴ്ച മാത്രം, ഇന്നും നാളെയുമായി 5 ടീമുകൾ ദോഹയിലെത്തും

2022-11-13 0

ലോകകപ്പ് ഫുട്‌ബോളിന് ഇനി ഒരാഴ്ച മാത്രം. ഇന്നും നാളെയുമായി അഞ്ച് ടീമുകള് കൂടി ദോഹയിലെത്തും. ലോകകപ്പ് സുരക്ഷയ്ക്കായി അമേരിക്ക നിയോഗിച്ച സൈനിക സംഘം ദോഹയിലെത്തി

Videos similaires